top of page

നാം എങ്ങോട്ട്...

  • Writer: Brahma
    Brahma
  • May 14, 2019
  • 1 min read

മനുഷ്യരേ.... നിങ്ങൾ ഈ ഭൂലോകം ഇങ്ങനെ നശിപ്പിക്കാമോ? നാം ഇന്ന് കാണുന്ന ഈ പച്ചപ്പും, തണലും, വൃക്ഷങ്ങളും, പറവകളും നാളെയും വേണ്ടേ? നിങ്ങൾ തിരിച്ചറിയുന്നുവോ നിങ്ങൾ ഈ ലോകത്തെ ജീവജലങ്ങളോട് ചെയ്തുകൊണ്ടിരിക്കുന്നത്? പാമ്പുകൾക് മാളമുണ്ട്, പറവകൾക്ക് ആകാശമുണ്ട്, മനുഷ്യപുത്രന് തലചായ്ക്കാൻ മണ്ണിൽ ഇടമില്ല എന്ന് പാടിയ കാലം മാറി... ഇന്ന് നാം മറ്റു ജീവികളുടെ ആവാസ വ്യവസ്ഥയിൽ കടന്ന് കയറി അവയുടെ നിലനിൽപ് തന്നെ അപകടത്തിൽ ആകുന്നു... ഈ ലോകം നിങ്ങളുടെ മാത്രമല്ല അവരുടെയും കൂടിയാണ്... അത് തിരിച്ചറിഞ്ഞില്ലെങ്കിൽ മനുഷ്യനും ഒരു ദിനം വരും... The Dhooms Day...


Comments


  • Facebook
  • Instagram
  • Pinterest
  • X

एकेन वर्णेन रसेन चाम्भः चुतम् नभस्तः वसुधाविशेषात्
नाना रसत्वम् बहुवर्णतां च गतं परीक्ष्य क्षिति तुल्यमेव।

Asset 2@2x.png
Asset 1_2x_edited.png

Jalapariganam

All rights reserved with Ciprime Modus Pvt Ltd 2024

bottom of page